Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seminar Organized

Kottayam

ച​രി​ത്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

കോ​ട്ട​യം: പ​ഴ​യ സെ​മി​നാ​രി​യി​ല്‍ വ​ട്ട​ശേ​രി​ല്‍ തി​രു​മേ​നി​യു​ടെ 92-ാം ഓ​ര്‍മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ച​രി​ത്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ഓ​ര്‍ത്ത​ഡോ​ക്‌​സ് കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ന്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ തോ​മ​സ് മാ​ര്‍ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ, കോ​ട്ട​യം വൈ​ദി​ക സെ​മി​നാ​രി പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ല്‍, പ​ഴ​യ സെ​മി​നാ​രി മാ​നേ​ജ​ര്‍ ഫാ. ​ജോ​ബി​ന്‍ വ​ര്‍ഗീ​സ്, ഫാ. ​ജോ​സ് ജോ​ണ്‍, പ്ര​സാ​ദ് ഏ​ബ്ര​ഹാം നെ​ല്‍പ്പു​ര​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up